പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

Published : Apr 06, 2017, 06:11 AM ISTUpdated : Oct 05, 2018, 02:33 AM IST
പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

Synopsis

മലപ്പുറം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ കുടുംബത്തോടുള്ള പൊലീസ് സമീപനത്തിൽ  സാമാന്യയുക്തി ഉപയോഗിക്കാമായിരുന്നു എന്ന കാനം  രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരു ആയുധം നൽകിയിരിക്കുകയാണെന്നും കാനം കുറ്റപ്പെടുത്തി. പൊലീസിന്റെ വീഴ്ച ഉൾപ്പെടെയുളള കാര്യങ്ങളിൽ കോടിയേരിയുമായി സംസാരിക്കുമെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്