വീണ്ടും പെനാല്‍റ്റി... വീണ്ടും കെയ്ന്‍...

Web Desk |  
Published : Jul 04, 2018, 01:01 AM ISTUpdated : Oct 02, 2018, 06:49 AM IST
വീണ്ടും പെനാല്‍റ്റി... വീണ്ടും കെയ്ന്‍...

Synopsis

ഹാരി കെയ്ന് ലോകകപ്പിലെ ആറാം ഗോള്‍

മോസ്കോ: ആവേശം അതിരുവിട്ട മത്സരത്തില്‍ കൊളംബിയക്ക് ആദ്യ ഇംഗ്ലീഷ് പ്രഹരം. കോര്‍ണറിനിടയില്‍ ഹാരി കെയ്നെ  സാഞ്ചസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഇംഗ്ലീഷ് നായകന്‍ പന്ത് വലയിലാക്കി. 

വീഡിയോ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച: ജീവനക്കാർക്ക് ക്രൂരമർദ്ദനം, പണം തട്ടിയെടുത്തു
ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും