കാസർഗോഡ് ചൊവ്വാഴ്ച ബിജെപി ഹർത്താൽ

Published : Jan 02, 2017, 04:31 PM ISTUpdated : Oct 04, 2018, 11:32 PM IST
കാസർഗോഡ് ചൊവ്വാഴ്ച ബിജെപി ഹർത്താൽ

Synopsis

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനെയും വത്സൻ തില്ലങ്കേരിയെയും പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

തിങ്കളാഴ്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ പ്രതിഷേധിച്ച് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിലെ യുഎസ് വ്യോമാക്രമണം; 'നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
'കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല'; വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ