ബാറുകള്‍ തുറക്കുന്നതിനെതിരെ കെ.സി.ബി.സി സുപ്രീം കോടതിയിലേക്ക്

Published : Jun 03, 2017, 01:58 PM ISTUpdated : Oct 05, 2018, 03:21 AM IST
ബാറുകള്‍ തുറക്കുന്നതിനെതിരെ കെ.സി.ബി.സി സുപ്രീം കോടതിയിലേക്ക്

Synopsis

കോട്ടയം: ദേശീയപാതയില്‍ ബാറുകള്‍ അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. ചേര്‍ത്തല തിരുവനന്തപുരം, കുറ്റിപ്പുറം വളപട്ടണം റോഡ് ദേശീയപാതയല്ലെന്ന  വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടെത്.

എന്നാല്‍ ദേശീയപാതാ അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയോ അഭിപ്രായം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നാണ് കെ.സി.ബി.സിയുടെ ആക്ഷേപം. ഇത്തരമൊരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ഇക്കാര്യമാണ് കെ.സി.ബി.സി സുപ്രീംകോടതിയെ ധരിപ്പിക്കുക. മതമേലധ്യക്ഷന്‍മാര്‍ അടുത്ത വ്യാഴാഴ്ച നിയമസഭാ മാര്‍ച്ച് നടത്തുമെന്നും കെ.സി.ബി.സി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്, സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹൃദയം തൊടും കുറിപ്പ്
ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമെന്ന രാഹുലിന്റെ വാദം; മറുപടിയുമായി എസ്ഐടി, 'ഇ-സിഗ്നേച്ചർ ഉണ്ട്, വാദം നിൽക്കില്ല'