കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം

Published : Aug 03, 2016, 06:32 AM ISTUpdated : Oct 04, 2018, 10:26 PM IST
കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം

Synopsis

യുഡിഎഫ് നേതാക്കളെ അങ്കലാപ്പിലാക്കിയത് കെ.എം മാണിയെക്കുറിച്ച് ഇടത് മുന്നണി നേതാക്കള്‍ പറഞ്ഞ പ്രശംസാ വാചകങ്ങളാണെന്നും കേരളാ കോണ്‍ഗ്രസ് എം മുഖപത്രം വിശദീകരിക്കുന്നു.

യുഡിഎഫ് മുന്നണി വിടുന്നതടക്കമുള്ള തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ ചരള്‍കുന്നില്‍ നടക്കാനിരിക്കന്ന പാര്‍ട്ടി ക്യാമ്പില്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ മാണി നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസിനെ ശക്തമായി കുറ്റപ്പെടുത്തി പാര്‍ട്ടി മുഖപത്രവും പുറത്തിറങ്ങിയത്. കോണ്‍ഗ്രസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന കെ.എം മാണിയും പാര്‍ട്ടിയും ചരള്‍ക്കുന്നിലെ ക്യാമ്പില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്. അതേസമയം, സഖ്യ ചര്‍ച്ചകള്‍ക്ക് ഇനി മുന്‍കൈയ്യെടുക്കേണ്ടത് കെ.എം മാണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം?
പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു