ലോ അക്കാദമി: ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും

Published : Jan 28, 2017, 12:44 AM ISTUpdated : Oct 04, 2018, 07:32 PM IST
ലോ അക്കാദമി: ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും

Synopsis

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും. നടപടി ശുപാർശ ഇല്ലാതെയാണ് ഉപസമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ടിൽ സിൻഡിക്കേറ്റ് തീരുമാനം എടുക്കട്ടെ എന്നാണ് ഉപസമിതിയുടെ നിലപാട്. 

അന്വേഷണ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷം പ്രശ്നത്തിൻ ഇടപെടാമെന്നാണ് സർക്കാർ നിലപാട്. അതേസമയം, ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാവിച്ചുള്ള ബി ജെ പി നേതാവ് വി.മുരളീധരന്‍റെ  അനിശ്ചിതകാല ഉപവാസ സമരവും തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം