ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി മരിച്ചു

Web Desk |  
Published : Oct 26, 2016, 12:44 PM ISTUpdated : Oct 04, 2018, 06:49 PM IST
ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി മരിച്ചു

Synopsis

ദോഹ: ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലിയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ഇന്ന് രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യയും ഒരു വയസുള്ള മകനുമുണ്ട്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പേഴ്സണൽ സ്റ്റാഫ് നിയമനം; ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാനുള്ള അനുമതി നീട്ടി