പാലക്കാട് കോച്ച്ഫാക്ടറി:  ഇടത് എംപിമാര്‍ ദില്ലിയില്‍  ധര്‍ണ്ണ ഇരിക്കും

Web Desk |  
Published : Jun 22, 2018, 06:49 AM ISTUpdated : Jun 29, 2018, 04:03 PM IST
പാലക്കാട് കോച്ച്ഫാക്ടറി:  ഇടത് എംപിമാര്‍ ദില്ലിയില്‍  ധര്‍ണ്ണ ഇരിക്കും

Synopsis

കേന്ദ്രത്തിന്‍റെ അനാസ്ഥയ്ക്കെതിരെ ദില്ലിയിൽ പ്രതിഷേധം കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ റെയിൽ ഭവന് മുന്നിൽ ധര്‍ണ്ണ നടത്തും

ദില്ലി: പാലക്കാട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ ഇന്ന് ദില്ലിൽ റെയിൽ ഭവന് മുന്നിൽ ധര്‍ണ്ണ നടത്തും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ധര്‍ണ്ണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോൾ ആവശ്യമില്ലെന്നായിരുന്നു റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ എം.ബി.രാജേഷ് എം.,പിയെ  നേരത്തെ അറിയിച്ചത്. 

എന്നാൽ കോച്ച്ഫാക്ടറിയുടെ കാര്യത്തിൽ ആലോചനകൾ തുടരുകയാണെന്ന അഭിപ്രായം പിന്നീട് റെയിൽവെ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റെയിൽവെ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ്ണ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേലിന്‍റെ പുതിയ ആഹ്വാനം പുറത്തുവിട്ട് ഇറാൻ മാധ്യമങ്ങൾ, 'ലെബനനിലെ ആക്രമണം നിർത്തുന്നു'; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇറാൻ സംഘം തിരിച്ചു
ലോകത്തിന് അത്രമേൽ ആശ്വാസം, 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ ഹോർമൂസ് കടന്നു, എണ്ണ വിപണിയിൽ ഉടൻ എത്തും