മുഖ്യമന്ത്രിയുടെ അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി

Published : Mar 13, 2017, 08:54 AM ISTUpdated : Oct 05, 2018, 03:28 AM IST
മുഖ്യമന്ത്രിയുടെ അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി. കോണ്‍ഗ്രസ് എംഎൽഎ അനിൽ അക്കരയാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടേത് അടക്കം 27 പേരുടെ ഫോണാണ് ചോർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഎം നേതാക്കൾക്ക് പോലും രക്ഷയില്ല. ഇതേക്കുറിച്ച് ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനിൽ അക്കര പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം'; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള യുഎസ് അംബാസഡറുടെ ആദ്യ സന്ദർശനം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിട്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗം, വിവരങ്ങൾ പുറത്ത്