കേരളം പനിക്കിടക്കയില്‍; നാല് മാസത്തിനിടെ 62 മരണം

Published : May 11, 2017, 06:41 AM ISTUpdated : Oct 05, 2018, 12:12 AM IST
കേരളം പനിക്കിടക്കയില്‍; നാല് മാസത്തിനിടെ 62 മരണം

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച പനി പടര്‍ന്ന് പിടിക്കുന്നു. നാല് മാസത്തിനിടെ മാത്രം സംസ്ഥാനത്ത് പനി പിടിച്ച് മരിച്ചത് 62 പേരാണ്.  ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. 

സ്ഥിതി ഗുരുതരമാണെന്നും എന്നാല്‍ അവശ്യ മരുന്നുകളടക്കം എത്തിച്ച് സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. ഈ വര്‍ഷം പനി പിടിച്ചത് 7 ലക്ഷം പേര്‍ക്കാണ്. എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍്‌നന് പിടിക്കുകയാണ്. 62 പേര്‍ മരിച്ചതില്‍ 32 പേരുടെ മരണ കാരണം എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1947 ഓ​ഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു