കെ കെ രാമന്ദ്രൻ നായരുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

Web Desk |  
Published : Jan 15, 2018, 06:46 AM ISTUpdated : Oct 04, 2018, 05:22 PM IST
കെ കെ രാമന്ദ്രൻ നായരുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

Synopsis

തിരുവല്ല: ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ ഒൻപത് മണി മുതൽ പത്ത് മണിവരെ മൃതദേഹം തിരുവനന്തപുരം വിജെടി ഹാളിൽ പൊതുദര്‍ശനത്തിന് വക്കും. സാമൂഹിക രാഷ്ട്രീയ രംഗതതെ പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാന‍് എത്തും. പത്ത് മണിക്ക് ശേഷം മൃതദേഹം വിലാപ യാത്രയായി ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകും. വൈകീട്ട് ചെങ്ങന്നൂരിലെ ആലയിലുള്ള വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം. കരള്‍ രോഗത്തിന് ചികിത്സയില്‍ ഇരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് ഇന്നലെ പുലർച്ചെയാണ് കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമരകലുഷിതമായി ദില്ലി, പ്രതിപക്ഷ പ്രതിഷേധത്തിൽ പൊലീസ് സംഘർഷം; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം, വലയമൊരുക്കി പ്രവർത്തകർ
ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം; നിലംപതിച്ചത് നാലുനില കെട്ടിടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം