സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു: കോടിയേരി

Published : Dec 28, 2017, 09:32 PM ISTUpdated : Oct 05, 2018, 01:02 AM IST
സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു: കോടിയേരി

Synopsis

കണ്ണൂര്‍: സിബിഐയെ കൂട്ടുപിടിച്ച് സി.പി.എമ്മിനെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ഗവർണറെ സന്ദര്‍ശിച്ചതും കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും തമ്മിൽ ബന്ധമുണ്ടെന്നും കോടിയേരി ആരോപിച്ചു. സിപിമ്മിനെതിരെ ഉള്ള നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര്യയുടെ മാതൃക പിന്തുടർന്നു, വാക്കുപാലിച്ച് തിരുവനന്തപുരം മേയർ; ആറ്റുകാൽ പൊങ്കാല ചുടുകട്ടകൾ വിതരണം ചെയ്തു
പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി: പെട്രോളിയം മന്ത്രാലയം