ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്ന് കോടിയേരി

Published : Oct 28, 2016, 02:12 AM ISTUpdated : Oct 05, 2018, 03:01 AM IST
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്ന് കോടിയേരി

Synopsis

ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്ന് കോടിയേരി. മഹാത്മാഗാന്ധിക്കെതിരെയായിരുന്നു ആദ്യ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്നും  സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

WATCH VIDEO

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2008ൽ രാജ്യം വിട്ടോടേണ്ടിവന്നു, 17 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ പ്രധാനമന്ത്രി പദത്തിലേക്ക്; ആരാണ് താരിഖ് റഹ്മാൻ?
ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ; 'എല്ലാം ദേവസ്വം ബോര്‍ഡ് പറയും, സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ല'