മാണിയുമായി ചര്‍ച്ച നടത്താന്‍ കെപിസിസി

Published : Jan 24, 2018, 07:04 PM ISTUpdated : Oct 05, 2018, 03:16 AM IST
മാണിയുമായി ചര്‍ച്ച നടത്താന്‍ കെപിസിസി

Synopsis

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയെ  തിരികെ കൊണ്ടുവരുന്നതില്‍ കെപിസിസിയില്‍ സമവായം. മുതിര്‍ന്ന നേതാക്കള്‍ കെഎം മാണിയുമായി ചര്‍ച്ച നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ആണ് തീരുമാനം. 

അതേസമയം, യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി മുമ്പ് പറഞ്ഞിരുന്നു. യുഡിഎഫിലേക്ക് വരാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ലെന്ന് മാണി പറഞ്ഞിരുന്നു. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പ്രതികരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തിയ ഡ്രൈവിങ് ‌സ്‌കൂൾ ഏജൻ്റ് കൈമാറിയ 5600 രൂപ വാങ്ങി, പാഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി
സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം