കിളിമാനൂരില്‍ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

By Web DeskFirst Published Nov 4, 2017, 8:38 PM IST
Highlights

തിരുവനന്തപുരം:  കിളിമാനൂര്‍ തകരപ്പറമ്പില്‍ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി ഗോപിനാഥക്കുറുപ്പ് (39) ആണ് മരിച്ചത്. പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം.
 

click me!