സീസണ്‍ അനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ നിരക്ക് കൂടും

Published : Dec 30, 2017, 08:51 AM ISTUpdated : Oct 05, 2018, 01:57 AM IST
സീസണ്‍ അനുസരിച്ച്  കെഎസ്ആര്‍ടിസിയില്‍ നിരക്ക് കൂടും

Synopsis

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍  പുതിയ  തന്ത്രവുമായി മാനേജ്‌മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഫ്‌ളക്‌സി ചാര്‍ജ് സംവിധാനം കൊണ്ടുവരുന്നു. യാത്രക്കാരുടെ  തിരക്കും സീസണും അനുസരിച്ച് അന്തര്‍സംസ്ഥാന ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാര്‍ജ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് 90 സീറ്റ് വരെ നേടാം, പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേരുടെ പിന്തുണ പിണറായിക്ക്; ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ
ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം