കണ്ണൂര്‍ എസ്.പി ബാധ്യതയെന്ന് കെ.എസ്.യു; ജില്ലയില്‍ നാളെ പഠിപ്പ് മുടക്ക്

Published : Feb 13, 2018, 08:55 PM ISTUpdated : Oct 04, 2018, 04:23 PM IST
കണ്ണൂര്‍ എസ്.പി ബാധ്യതയെന്ന് കെ.എസ്.യു; ജില്ലയില്‍ നാളെ പഠിപ്പ് മുടക്ക്

Synopsis

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍  പോലീസിനെ വിമര്‍ശിച്ച കെ.എസ്.യു. കണ്ണൂര്‍ എസ്.പി ജില്ലയ്ക്ക് ബാധ്യതയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. ശുഹൈബിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ പഠിപ്പ് മുടക്കുമെന്നും കെഎസ്.യു അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാഫിറും ഖൗമും സിപിഎമ്മിന്‍റെ തെര‍ഞ്ഞെടുപ്പ് പദങ്ങളായി': രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കുമെന്ന് ഷാഫി പറമ്പിൽ
സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ; സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്