സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് കുമ്മനം

Published : Dec 28, 2017, 01:58 PM ISTUpdated : Oct 05, 2018, 12:57 AM IST
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശ്രീകാര്യത്തെ അക്രമസംഭവങ്ങളിൽ ബിജെപിക്ക് പങ്കില്ല. സംഭവത്തിന്‍റെ ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. 

ബുധനാഴ്ച രാത്രി ശ്രീകര്യത്ത് സിപിഎം പ്രവർത്തകനു വെട്ടേറ്റിരുന്നു. സി​പി​എം വ​ഞ്ചി​യൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൽ.​എ​സ്.​സാ​ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'