തോമസ് ചാണ്ടിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് കുമ്മനം

Web Desk |  
Published : Sep 28, 2017, 11:28 AM ISTUpdated : Oct 05, 2018, 02:18 AM IST
തോമസ് ചാണ്ടിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് കുമ്മനം

Synopsis

തിരുവല്ല: മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങൾക്കെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം  രാജശേഖരൻ. കേന്ദ്രസർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാർത്താണ്ഡം കായലിന് സമീപം തോമസ് ചാണ്ടി അനധികൃതമായി വാങ്ങി നികത്തിയ സ്ഥലം കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഭൂരഹിത കർഷക തൊഴിലാളികൾക്ക് സർക്കാർ നൽകിയ സ്ഥലമാണ് തോമസ് ചാണ്ടി കൈക്കലാക്കിയത്. ഇവിടെയുണ്ടായിരുന്ന വഴിയും നികത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`കേരള സ്റ്റോറി 2' റിലീസ്: സിനിമ ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരൻ; മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം
എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി, എല്ലാം വെള്ളാപ്പള്ളി കൂടി അറിഞ്ഞുകൊണ്ടെന്ന് ഗണേഷ് കുമാർ