മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം; ആറ് വാഹനങ്ങള്‍ തകര്‍ത്തു

Published : Jul 25, 2017, 11:03 PM ISTUpdated : Oct 04, 2018, 07:00 PM IST
മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം; ആറ് വാഹനങ്ങള്‍ തകര്‍ത്തു

Synopsis

കൊല്ലം: മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം. കൊല്ലം മാടന്‍നടയില്‍ കാറില്‍ മദ്യപിച്ചെത്തിയ  വനിതാ ഡോക്ടര്‍ ആറ് വാഹനങ്ങള്‍ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി.

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ദന്തല്‍ ഡോക്ടര്‍ ലക്ഷ്മി നായരാണ് മദ്യപിച്ച് അപകടുണ്ടാക്കിയത്. ഡോക്ടറെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും