വിലക്ക്​ നീക്കി; വിമാനങ്ങളിൽ ഇനി ലാപ്​ടോപ്പുമായി പറക്കാം

Published : Jul 13, 2017, 01:17 PM ISTUpdated : Oct 05, 2018, 03:28 AM IST
വിലക്ക്​ നീക്കി;  വിമാനങ്ങളിൽ  ഇനി ലാപ്​ടോപ്പുമായി പറക്കാം

Synopsis

കെയ്റോ: ഈജിപ്ത്, മൊറോക്കോ എയർലൈൻനുകളിൽ ലാപ്​ടോപ്പുമായുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്​ നീക്കി.  സൗദി അറേബ്യയിലെ രണ്ട് എയർപോർട്ടുകളിൽ ഒഴികെ മറ്റ് എല്ലായിടത്തും  വിലക്ക് നീക്കിയിട്ടുണ്ട്​. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച ബോബ് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന ഐ.എസ്  ഭീഷണിയാണ്​  നേരത്തെ വിലക്കിന് വഴി വഴിവെച്ചത്​.  

എന്നാൽ  സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഇപ്പോഴും വിലക്ക് നിലനിൽക്കുന്നു. റിയാദ്​, ജിദ്ദ എയർപോർട്ടുകളിലാണ്​ വിലക്ക്​ തുടരുക. പ്രധാനമായും മൊറോക്കോ, ഇൗജിപ്​ത്​, ജോർദാൻ, സൗദി, ഖത്തർ, കുവൈത്ത്​, യു.എ.ഇ, തുർക്കി എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളെയാണ്​ വിലക്ക് ബാധിച്ചിരുന്നത്​. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യു-ടേൺ അടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ; തിരിച്ചടിയായത് കാലാവസ്ഥ; ബംഗാളിൽ ബിജെപിയുടെ റാലിയിൽ വിർച്വലായി പങ്കെടുത്തു
നെഞ്ചിടിപ്പേറും, ഒന്ന് പാളിയാൽ മരണം! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ