ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കില്ലെന്ന് രമേശ് ചെന്നിത്തല

Web Desk |  
Published : May 01, 2017, 02:19 PM ISTUpdated : Oct 04, 2018, 06:53 PM IST
ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കില്ലെന്ന് രമേശ് ചെന്നിത്തല

Synopsis

കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ ഈ രൂപത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസംസ്ഥാന  സര്‍ക്കാരുകള്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കാസര്‍കോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

ഭരണ തകര്‍ച്ചക്കെതിരെ നാടുണര്‍ത്തുക, വര്‍ഗീയതക്കെതിരെ മനസുണര്‍ത്തുക എന്നീ മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം ഈ മാസം 25ന് സെക്രട്ടറിയറ്റ് ഉപരോധത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കോണ്‍ഗ്രസ്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്