
ദില്ലി: സുവർണ്ണ കേരളം ലോട്ടറിയിലെ വിവാദ ചിത്രത്തിനെതിരെ ലോട്ടറി ഡയറക്ടറിനും, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും വക്കീൽ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം. ഈക്കാര്യത്തിൽ പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് വക്കീൽ നോട്ടീസ് അയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam