ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നല്‍കി അമിത് ഷാ

Web Desk |  
Published : Jul 06, 2018, 05:48 PM ISTUpdated : Oct 02, 2018, 06:46 AM IST
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നല്‍കി അമിത് ഷാ

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നല്‍കി അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നൽകി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ഒാഗസ്ത് പതിനഞ്ചിന് ശേഷം രാജ്യം തെരഞ്ഞെെടുപ്പ് അന്തരീക്ഷത്തിലേയ്ക്ക് മാറുമെന്ന് പാര്‍ട്ടിയുടെ  യോഗത്തിൽ അമിത് ഷാ പറഞ്ഞെന്നാണ് വിവരം. എല്ലാവരും തെരഞ്ഞെടുപ്പിനായി ഒരുങ്ങാനും  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ പ്രവര്‍ത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യത ഇതോടെ സജീവമായി. ഈ വര്‍ഷം അവസാനത്തോടെയാണ്  ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡൽഹിയിൽ മഴ ഉടൻ തോരില്ല; അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; ഇന്ന് കോടതിയിൽ ഹാജരാക്കും