ലൗ ജിഹാദ് ആരോപിച്ച് അരുംകൊല; രാജസ്ഥാനില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് നിയന്ത്രണം

Published : Dec 14, 2017, 05:17 PM ISTUpdated : Oct 05, 2018, 12:27 AM IST
ലൗ ജിഹാദ് ആരോപിച്ച് അരുംകൊല; രാജസ്ഥാനില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് നിയന്ത്രണം

Synopsis

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ അരുംകൊല ചെയ്ത സംഭവത്തില്‍ രാജസ്ഥാനിലെ ഉദയപൂരിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം. ലൗ ജിഹാദ് ആരോപിച്ച്  മുഹമ്മദ് അഫ്രാസുൾ എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനാണ് 24 മണിക്കൂർ നിയന്ത്രണം . കലാപത്തിന്  സാധ്യതയുണ്ടെന്ന  രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് ഉദയപൂർ ഡിവിഷണൽ കമ്മീഷണർ നിയന്ത്രണം പ്രഖ്യാപിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു