പാചകവാതക സിലിണ്ടറിന്‍റെ വില കൂട്ടി

Published : Aug 01, 2016, 04:54 PM ISTUpdated : Oct 05, 2018, 12:31 AM IST
പാചകവാതക സിലിണ്ടറിന്‍റെ വില കൂട്ടി

Synopsis

ന്യൂഡല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറിന്‍റെ വില 1.93 രൂപ കൂട്ടി.  ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്.  

ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറി​ന്‍റെ വില 421.16 ൽ നിന്ന്​ 423. 09 ആയി വർദ്ധിച്ചു. അതേ സമയം സബ്സിഡിയില്ലാത്ത എൽപിജിക്ക്​ സിലിണ്ടറിന് 50 രൂപ 50 പൈസ കുറച്ചു. ഇതോടെ സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്‍റെ വില ഡൽഹിയിൽ 487 രൂപയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ; വിമർശനവുമായി ആർ ശ്രീലേഖ
മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി,കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു