ദില്ലി ഗവര്‍ണര്‍ മോദിയുടെ പാദമുദ്ര പിന്തുടരുന്ന ഹിറ്റ്‍ലറെന്ന് കെജ്‍രിവാള്‍

Published : Dec 07, 2016, 11:35 AM ISTUpdated : Oct 04, 2018, 07:30 PM IST
ദില്ലി ഗവര്‍ണര്‍ മോദിയുടെ പാദമുദ്ര പിന്തുടരുന്ന ഹിറ്റ്‍ലറെന്ന് കെജ്‍രിവാള്‍

Synopsis

ഐ.എ.എസ് ഉദ്ദ്യോഗസ്ഥയായ ദില്‍രാജ് കൗറിനെ കഴിഞ്ഞ ദിവസമാണ് ദില്ലി വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായി ലഫ്. ഗവര്‍ണര്‍ നിയമിച്ചത്. എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം കിട്ടാനായി സ്വന്തം ആത്മാവ് തന്നെ മോദിക്ക് പണയം വെച്ചയാളാണ് നജീബ് ജങെന്നായിരുന്നു കെജ്‍രിവാളിന്റെ പ്രതികരണം. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. നജീബ് ജങ് എന്തൊക്കെ ചെയ്താലും ഒരു മുസ്ലിമിനെ നരേന്ദ്രമോദി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്