മെസിക്കു മുമ്പിലും മങ്ങാതെ മോഡ്രിച്ച്

Web Desk |  
Published : Jun 23, 2018, 01:07 PM ISTUpdated : Jun 29, 2018, 04:14 PM IST
മെസിക്കു മുമ്പിലും മങ്ങാതെ മോഡ്രിച്ച്

Synopsis

മെസിയുടെ കാലുകള്‍ നിശബ്ദമായപ്പോള്‍ കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞൊരു കളിക്കാരനുണ്ട്

മോസ്കോ: ക്രൊയേഷ്യ അര്‍ജന്റീനയെ നേരിടാനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മെസിയിലായിരുന്നു. മെസിയുടെ കാലുകള്‍ നിശബ്ദമായപ്പോള്‍ കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞൊരു കളിക്കാരനുണ്ട്. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്. ലൂക്ക മോഡ്രിച്ചാണ് അര്‍ജന്റീന-ക്രൊയേഷ്യ കളിയിലെ താരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്