
കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് എം എം മണി പറഞ്ഞു. ചരിത്രകാരൻമാർ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam