എം.പി. വീരേന്ദ്രകുമാറിനെ ജതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കും

Published : Aug 14, 2017, 10:12 AM ISTUpdated : Oct 05, 2018, 02:22 AM IST
എം.പി. വീരേന്ദ്രകുമാറിനെ ജതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കും

Synopsis

ദില്ലി: എം.പി. വീരേന്ദ്ര കുമാറിനെ ജനതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കും. എന്നാല്‍ രാജ്യസഭാ എം.പി സ്ഥാനത്ത് നിന്ന് വീരേന്ദ്രേ കുമാര്‍ അയോഗ്യനാക്കപ്പെടില്ല. ഇത് സംബന്ധിച്ച് നിധീഷ് കുമാറുമായി ധാരണയിലെത്തി.  ശരത് യാദവുമായും ബന്ധം പുലര്‍ത്തില്ലെന്ന് ജെഡിയു കേരളാ ഘടകം  നിധീഷ് കുമാറിന്  ഉറപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സൗകര്യം, സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സൗകര്യം