ഇടതുമുന്നണി പ്രവേശനം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം; എം.പി വീരേന്ദ്രകുമാർ

Published : Jan 28, 2018, 06:04 PM ISTUpdated : Oct 04, 2018, 05:08 PM IST
ഇടതുമുന്നണി പ്രവേശനം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം; എം.പി വീരേന്ദ്രകുമാർ

Synopsis

തിരുവനന്തപുരം: രാജ്യസഭാംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം ഇടതുമുന്നണിയില്‍ പ്രവേശിക്കും. കോടിയേരിയുമായി സംസാരിച്ചെന്നും മുന്നണി മാറ്റത്തിൽ പാർട്ടിയിൽ ഏകാഭിപ്രായമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 20  നാണ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുക്കളയിലെത്തി ഭക്ഷണമെടുക്കാൻ ശ്രമിച്ചു, ശബ്ദം കേട്ട് പെൺകുട്ടികൾ എഴുന്നേറ്റു, പിന്നാലെ ഓടി രക്ഷപ്പെട്ടു; വർക്കലയിലും പരിസരങ്ങളിലും മോഷണം
സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം