സുരക്ഷയ്ക്ക് പൊലിസില്ല; മദനിയുടെ കേരള യാത്ര പ്രതിസന്ധിയില്‍

Web Desk |  
Published : May 03, 2018, 09:00 PM ISTUpdated : Jun 08, 2018, 05:43 PM IST
സുരക്ഷയ്ക്ക് പൊലിസില്ല; മദനിയുടെ കേരള യാത്ര പ്രതിസന്ധിയില്‍

Synopsis

അകമ്പടിക്ക് പൊലിസിനെ വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക 

ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്ര പ്രതിസന്ധിയില്‍. അകമ്പടിക്ക് പൊലിസിനെ നല്‍കാനാവില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് വിശദീകരണം. കിലോമീറ്ററിന് 60 രൂപ കെട്ടിവയ്ക്കണമെന്നും പൊലിസ് വ്യക്തമാക്കി.

മെയ് മൂന്ന് മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനുള്ള അനുമതിയാണ് മദനിക്ക് എന്‍ഐഎ കോടതി നല്‍കിയിരിക്കുന്നത്. ബംഗളൂരു സ്‌ഫോടന കേസിലെ 31-ാം പ്രതിയായ മദനിക്ക് രോഗിയായ അമ്മയെ കാണാനായാണ് ജാമ്യവ്യവസ്ഥയില്‍ എന്‍ഐഐ കോടതി ഇളവ് അനുവദിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡി മണിക്ക് സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല; കുഴങ്ങി അന്വേഷണസംഘം, തിരുവനന്തപുരത്ത് വന്നത് രണ്ടു തവണമാത്രം
കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല