തലസ്ഥാനത്ത് വൻ ലഹരി വേണ്ട, 105 ​ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽ

Published : Sep 27, 2026, 06:08 AM ISTUpdated : Sep 27, 2026, 06:52 AM IST
MDMA ARREST

Synopsis

ന​ഗരത്തിൽ വച്ചാണ് രണ്ട് യുവാക്കളെ എക്സൈസ് നാർക്കോട്ടിക് സംഘം പിടികൂടിയത്. മൂന്നാഴ്ചക്കിടെ മൂന്നാമത്തെ വലിയ വേട്ടയാണിത്‌

തിരുവനന്തപുരം. ന​ഗരഹൃദയത്തിൽ വച്ച് 105 ഗ്രാം MDMAയുമായി 2 യുവാക്കളെ എക്സൈസ് നാർക്കോട്ടിക് ടീം പിടികൂടി. പടിഞ്ഞാറേകോട്ടയിൽവച്ചാണ് ബൈക്കിൽ ലഹരികടത്തിയവർ പിടിയിലായത്. ആകാശ്,അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൂന്നാഴ്ചക്കിടെ മൂന്നാമത്തെ കൊമേഴ്സ്വൽ അളവിലുള്ള പിടികൂടലാണ്. ഇപ്പോൾ പിടിയിലാവ‍ർക്കെതിരെ ഇതിന് മുൻപ് കേസില്ലെന്ന്‌ എക്സൈസ് സംഘം അറിയിച്ചു. ഇവർ ആദ്യമായാണ് പിടിയിലാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചാബിലെ സർവകലാശാലയിൽ വൻ സംഘർഷം, വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു, സമൂഹമാധ്യമപോസ്റ്റിന് പിന്നാലെ പ്രതിഷേധം.
പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ശിഷ്യൻ മരിച്ച നിലയിൽ, ശരീരമാസകലം പരിക്കേറ്റ നിലയിൽ