
ദില്ലി: കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാക്കി മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ പ്രവേശന മേല്‍നോട്ട സമിതി. 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു.
മലബാര്‍ മെഡിക്കല്‍ കോളേജില്‍ 2016-17ല്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്. സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam