ഗോവയിലെ ഹോട്ടലില്‍ മലയാളി മരിച്ച നിലയില്‍

Web Desk |  
Published : Jun 22, 2017, 10:46 PM ISTUpdated : Oct 04, 2018, 08:05 PM IST
ഗോവയിലെ ഹോട്ടലില്‍ മലയാളി മരിച്ച നിലയില്‍

Synopsis

പനാജി: ഗോവയിലെ പനാജിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി മരിച്ച നിലയില്‍. സജയന്‍ സുകുമാരന്‍ (48) ആണ് മരിച്ചത്. പനാജിയിലെ കെനി ഹോട്ടലിലാണ് നാല് ദിവസം  പഴക്കമുള്ള മൃതദേഹം കണ്ടത്. അകത്തുനിന്ന് പൂട്ടിയ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്