കശ്‌മീരില്‍ മരിച്ച സൈനികരില്‍ മലയാളിയും

Web Desk |  
Published : Dec 18, 2016, 10:56 AM ISTUpdated : Oct 05, 2018, 02:26 AM IST
കശ്‌മീരില്‍ മരിച്ച സൈനികരില്‍ മലയാളിയും

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു സൈനികരില്‍ മലയാളിയും. കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷ് ആണ് മരിച്ചത്. ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനാണ് രതീഷ്. നാലു മാസം പ്രായമായ മകനുമുണ്ട്. ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട്ട് എത്തിക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ ഡാമും; തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും
11 പേർ കുഴഞ്ഞുവീണു, ലക്ഷ്യമിട്ടത് 15,000 പേരുടെ ജീവൻ; മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷ​ഗുളികകൾ വിതരണംചെയ്തയാൾ പിടിയിൽ