നാ​യയെ ക​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു

Published : Jan 26, 2018, 06:28 AM ISTUpdated : Oct 05, 2018, 01:50 AM IST
നാ​യയെ ക​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു

Synopsis

ഹ്യൂ​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ പൊ​ലീ​സ് നാ​യയെ ക​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ബോ​സ്കാ​വെ​നി​ലാ​ണ് സം​ഭ​വം. ന്യൂ ​ഹാം ഷെ​യ​ർ സ്വ​ദേ​ശി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​റ​സ്​​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ൾ നാ​യ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ത​ല​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നുപ്ര​തി പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ, കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​നും നാ​യെ ക​ടി​ച്ച​തി​നും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; വെൽഡിങ്ങ് തൊഴിലാളി ഷൈൻ ആണ് മരിച്ചത്