ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

Published : Apr 25, 2017, 09:43 AM ISTUpdated : Oct 05, 2018, 03:09 AM IST
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

Synopsis

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയാള്‍ പിടിയില്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച ഗംഗാധരനാണ് പിടിയിലായത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. 

റെയില്‍വേയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് പിടിയിലായ ഗംഗാധരന്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കകം ഭീഷണി മുഴക്കിയാളെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്തി നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല
വിളക്കുകാലുകളിൽ മൃതദേഹങ്ങൾ, തലയില്ലാത്ത ശരീരം; എൽ മെൻചോയുടെ കൊലപാതകം, മെക്സിക്കോയിൽ കലാപം അഴിച്ച് വിട്ട് ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടൽ