
കായംകുളം: ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സഭവം. പ്രസവമുറിയിലെ സ്‌കാനിംഗ് മിഷ്യന്റെ അറ്റകൂറ്റപ്പണിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് പറയുന്നു. ഈ സമയം ഡോക്ടര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam