വാളയാര്‍ ഡാമില്‍ കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

By Web DeskFirst Published Jun 16, 2018, 5:40 PM IST
Highlights
  • തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: വാളയാര്‍ ഡാമില്‍ കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അവധി ആഘോഷിക്കാൻ എത്തിയ 9 അംഗസംഘത്തില്‍പ്പെട്ട കോയമ്പത്തൂർ സിങ്കനെല്ലൂർ സ്വദേശി അരുൺകുമാറാണ് കുളക്കാനിറങ്ങുന്നതിനിടെ  ഡാമിൽ അകപ്പെട്ടത്. അഗ്നിശമനസേനയും പൊലീസും  നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്
 

click me!