ആലപ്പുഴയില്‍ ചെത്ത് തൊഴിലാളിയുടെ കുത്തേറ്റ് ഷാപ്പ് മാനേജര്‍ മരിച്ചു

Web Desk |  
Published : Jun 14, 2018, 11:06 PM ISTUpdated : Jun 29, 2018, 04:26 PM IST
ആലപ്പുഴയില്‍ ചെത്ത് തൊഴിലാളിയുടെ കുത്തേറ്റ് ഷാപ്പ് മാനേജര്‍ മരിച്ചു

Synopsis

ചെത്ത് തൊഴിലാളിയുടെ കുത്തേറ്റ് ഷാപ്പ് മാനേജര്‍ മരിച്ചു

ആലപ്പുഴ: പുളിങ്കുന്നിൽ ചെത്ത് തെഴിലാളി, ഷാപ് മാനേജറെ കുത്തിക്കൊന്നു. പുളിങ്കുന്ന് സ്വദേശി ജോസി  ആണ് മരിച്ചത്. ജോസിയെ ചെത്ത് തൊഴിലാളി വിനോദ് കുത്തിക്കൊല്ലുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇത് കൊലപാതക്കില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ ജോസിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് ഇയാള്‍ മരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം
രക്ഷിക്കാന്‍ ഇറാന്റെ വിഫലശ്രമങ്ങള്‍, ചെവികൊടുക്കാതെ ശ്രീലങ്ക, യു എസ് തകര്‍ത്ത ഇറാന്‍ കപ്പലിന് സംഭവിച്ചത്!