ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

Published : Jan 18, 2018, 07:18 PM ISTUpdated : Oct 05, 2018, 03:11 AM IST
ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

Synopsis

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. 

വളപട്ടണം സ്വദേശി മനാഫാണ് സിറിയയില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇയാള്‍ നാട്ടില്ലില്ല. 

2009-ല്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വധിച്ച കേസിലും ഇരട്ടപാസ്‌പോര്‍ട്ട് കേസിലും പ്രതിയായിരുന്നു മനാഫെന്നും ഇയാള്‍ നേരത്തെ എന്‍.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും പോലീസ് പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12 വര്‍ഷം മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂര പീഡനം; എങ്ങനെയോ രക്ഷപ്പെട്ട മകന്‍ പൊലീസില്‍ അറിയിച്ചു; പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!
'കരിമണലില്‍ പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു'; ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി, സഭയിൽ പ്രതിപക്ഷ ബഹളം