ജപ്പാനെതിരെ ഗോളടിച്ച് സാദിയോ മാനേ

By Web DeskFirst Published Jun 24, 2018, 9:04 PM IST
Highlights

വല കുലുക്കി സാദിയോ മാനേ

എഗാറ്ററിന്‍ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ആദ്യ ആഫ്രിക്കന്‍ വിജയം കുറിച്ച സെനഗല്‍ രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ ഒരു ഗോളിന് മുന്നില്‍. സെനഗലിനായി 11-ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനേയാണ് ഗോള്‍ നേടിയത്. ഇരു ടീമുകളും ആദ്യ മത്സരം ജയിച്ചെത്തിയതിനാല്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

വീഡിയോ കാണാം...

Sadio Mane on score first goal Senegal 1-0 Japan pic.twitter.com/MTp3wQED4A

— Rizuan Khatulpica (@khatulpica)
click me!