മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണം: കോടിയേരി

Published : Aug 09, 2016, 10:38 AM ISTUpdated : Oct 05, 2018, 12:30 AM IST
മാണിയുമായി  പ്രശ്നാധിഷ്ഠിത സഹകരണം: കോടിയേരി

Synopsis

തിരുവനന്തപുരം: കെ എം മാണിയുമായി മൃദുസമീപനം പ്രഖ്യാപിച്ച് സിപിഐഎം. മാണിയുമായി  പ്രശ്നാധിഷ്ഠിത സഹകരണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനർത്ഥം മാണിയെ ഉടനടി എൽഡിഎഫിലെടുക്കുമെന്നല്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിലെ മറ്റ് കക്ഷികളും മാണിയുടെ മാർഗം പിന്തുടരുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറ‌ഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: വോട്ടെടുപ്പിന് 5 നാൾ മാത്രം; ക്ഷേമ വികസന പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിന് എൽഡിഎഫ്, ധർമ്മടത്ത് പ്രചാരണം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി
വോട്ടെടുപ്പിന് 5 നാൾ മാത്രം; ക്ഷേമ വികസന പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിന് എൽഡിഎഫ്, ധർമ്മടത്ത് പ്രചാരണം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി