
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ കഴിവുകേട് . കുതിരക്കച്ചവടം നടത്തിയെന്ന ആരോപണം തെറ്റെന്ന് മനോഹർ പരീക്കർ . നാണക്കേട് മറക്കാനാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത് . നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗോവ മുഖ്യമന്ത്രി . ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട് . ചെറുപാർട്ടികൾ അഞ്ചുകൊല്ലവും ബിജെപിക്കൊപ്പം നിൽകുമെന്ന് പരീക്കർ .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam