വാടക വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി; രണ്ട് റഷ്യന്‍ പൗരന്‍മാര്‍ പിടിയില്‍

Web Desk |  
Published : Jul 22, 2018, 09:13 AM ISTUpdated : Oct 02, 2018, 04:19 AM IST
വാടക വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി; രണ്ട് റഷ്യന്‍ പൗരന്‍മാര്‍ പിടിയില്‍

Synopsis

വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്

പ​നാ​ജി:  വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​തി​ന് ഗോ​വ​യി​ൽ ര​ണ്ട് റ​ഷ്യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. മാ​ക്സിം മോ​സ്കി​ഷെ​വ്, അ​ർ​തെം സെ​റ​ജി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.  സി​യോ​ലി​മി​ലെ വാ​ട​ക വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് ഇ​വ​ർ ക​ഞ്ചാ​വു ചെ​ടി​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​ത്.  30 കി​ലോ ക​ഞ്ചാ​വ് ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി എ​സ്പി കാ​ർ​ത്തി​ക് ക​ശ്യ​പ് പ​റ​ഞ്ഞു.  ടൂ​റി​സം കേന്ദ്രമായ അ​ർ​ജു​ന ബീ​ച്ചി​ന് സ​മീ​പ​മു​ള്ള ഗ്രാ​മ​മാ​ണ് സി​യോ​ലിം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്