വലവിരിച്ച് വിവാഹ തട്ടിപ്പുകാർ

Published : May 01, 2017, 04:42 AM ISTUpdated : Oct 04, 2018, 06:35 PM IST
വലവിരിച്ച് വിവാഹ തട്ടിപ്പുകാർ

Synopsis

തിരുവനന്തപുരം: തമിഴ്‍നാടൻ അതിർത്തിഗ്രാമങ്ങളിൽ വിവാഹ തട്ടിപ്പ് സംഘങ്ങൾ സജീവം . ഇരയാകുന്നത് അതിർത്തിഗ്രാമങ്ങളിലെ മലയാളി സ്ത്രീകള്‍ . ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് .

ഗൂഡല്ലൂരിലെ ഗ്രാമങ്ങളില്‍ ഇത്തരം തട്ടിപ്പിന് നിരവധി പേര്‍ ഇരകളായി . തട്ടിപ്പുകാർ വൻ സാമ്പത്തിക ചൂഷണമാണ് നടത്തുന്നത് . അവസരമൊരുക്കാന്‍ ദല്ലാളുമാരുടെ സംഘവും സജീവം . മുങ്ങുന്നവരെ കുറിച്ച് പിന്നീട് വിവരമില്ല . പൊലീസില്‍ പരാതി നല്‍കാന്‍ ഭയന്ന് ഇരകള്‍ .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം