മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു

Published : Aug 14, 2016, 12:41 AM ISTUpdated : Oct 05, 2018, 03:16 AM IST
മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു

Synopsis

പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയിൽ പൊലീസിന് നേരെ വെടിവച്ചെന്ന കേസില്‍  പ്രതിയായ മാവോയിസ്റ്റ് നേതാവ് റീനയെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. വനമേഖലയില്‍  തെരച്ചില്‍ നടത്തുമ്പോള്‍ മാവോയിസ്റ്റ് സംഘം പൊലീസിനുനേരെ വെടിയുതിർത്തു എന്നാണ് കേസ്.

മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൗഡ, വയനാട് സോമന്‍ എന്നിവരുള്‍പ്പടെ 4 പ്രതികളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള റീന, മേരി ജോയ്‍സ് കേസിലെ മൂന്നാം പ്രതിയാണ്.

വനമേഖലയില്‍ തെളിവെടുപ്പ് നടത്തിയശേഷം ഇവരെ പാലക്കാട് മജിസ്ട്രേറ്റിന്‍റെ വസതിയിലെത്തിച്ചു. പിന്നീട്  റീനയെ തമിഴ്നാട് പൊലീസിന് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി, സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് ആപകടം, ദുരൂഹതയില്ലെന്ന് കുടുംബം
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, 7പേർക്ക്​ ​ഗുരുതര പരിക്ക്