എം.ബി. ഫൈസല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Published : Mar 20, 2017, 06:58 PM ISTUpdated : Oct 04, 2018, 07:33 PM IST
എം.ബി. ഫൈസല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Synopsis

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാന്ത്രി മാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ തുടങ്ങി  മറ്റ് ഘടക കക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലികുട്ടി ഇന്ന് വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളെ കാണും. നാളെ മുതലാണ് യുഡിഎഫിന്റെ മണ്ഡലം കണ്‍വന്‍ഷനുകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വി മുരളീധരൻ, ഉപ്പ് തിന്നവരായാലും നടപടി ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ
പരീക്ഷകൾക്ക് മാറ്റമില്ല, 2 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി