
തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുേടയും ശമ്പളം കൂടും. മന്ത്രിമാരുടെ ശമ്പളം 52000 എന്നതില്‍ നിന്ന് 90,000 ആക്കും. എംഎല്‍എമാരുടെ ശമ്പളം 39,000 ത്തില്‍ നിന്ന് 62,000 ആയും ഉയര്‍ത്തും. ബില്ലിന് മന്ത്രി സഭയുടം അംഗീകാരം ലഭിച്ചു. ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam